സൗജന്യ ഇലക്ട്രിക് ഓട്ടോ: സ്നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട്: സാമൂഹിക നീതി വകുപ്പിന് കീഴില്‍ ഓട്ടിസം, സെറി ബ്രല്‍ പാള്‍സി,ബുദ്ധിമാന്ദ്യം,മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരാ യ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജ ന്യമായി നല്‍കുന്ന സ്നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഭിന്നശേഷി ക്കാരുടെ…