Day: August 3, 2021

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ഡിവൈ എഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് അനുമോദിച്ചു.സമ്പൂര്‍ണ എ പ്ലസ് കര സ്ഥമാക്കിയ ഹാനിക പടിഞ്ഞാറപ്പള്ള,റിഫ തെക്കന്‍,ശിവജ പാ ങ്ങോട്ടില്‍, അഞ്ചുവിഷയങ്ങളില്‍ എപ്ലസ് നേടിയ ഏറാടന്‍ അസ്ഫ നസ്‌റിന്‍,ചുങ്കന്‍ അഷ്ബിന്‍ ഹമാന്‍,ചുങ്കന്‍ ഷിബില ഷെറിന്‍, പമ്പോട്ടില്‍…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി സമ്പൂര്‍ണ എ പ്ലസ് ജേതാക്കളെയും മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് വിജയികളെയും സ്റ്റാഫ് കൗണ്‍ സിലിന്റെയും പി.ടി.എയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു. കോ വിഡ് നിയന്ത്രണങ്ങള്‍…

ജീവിത സമരവുമായി വ്യാപാരികള്‍

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാ പാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരസഭ യ്ക്ക് മുന്നില്‍ ജീവിത സമരം നടത്തി. കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുക,വ്യാപാരികള്‍ക്ക് സാമ്പ ത്തിക സഹായം…

error: Content is protected !!