Day: February 24, 2021

ഉബൈദ് ചങ്ങലീരി ട്രോഫി ഫ്രണ്ട്‌സ് ക്ലബിന്

മണ്ണാര്‍ക്കാട്: ചങ്ങലീരി സി.എച്ച് മിനി സ്റ്റേഡിയത്തില്‍ നടന്ന നാല്‍ പ്പത്തി ഒന്നാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫ്ര ണ്ട്‌സ് ചങ്ങലീരി ക്ലബ് ഉബൈദ് ചങ്ങലീരി സ്മാരക ട്രോഫി കര സ്ഥമാക്കി. ഫീനിക്‌സ് കച്ചേരിപ്പറമ്പിനാണ് റണ്ണേഴ്‌സപ്പ്. ഫൈനല്‍ മത്സരത്തി ല്‍ ടോസിലൂടെയാണ് ട്രോഫി…

പച്ചപ്പും സമൃദ്ധിയും ലക്ഷ്യം;
കുമരംപുത്തൂര്‍ പഞ്ചായത്തിന് 31 കോടിയുടെ ബജറ്റ്

മണ്ണാര്‍ക്കാട്:ഭവന നിര്‍മാണം,സമ്പൂര്‍ണ്ണ ശുചിത്വം,ആരോഗ്യ മേഖ ല,കാര്‍ഷിക മേഖല എന്നിവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി കുമ രംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ്. 31,63,70,187 രൂപ വരവും, 30,97,87,500 രൂപ ചിലയും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി…

യാത്രാ ദുരിതം: ചോലമണ്ണ് നിവാസികളെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

അലനല്ലൂര്‍: വനംവകുപ്പ് സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് കാലങ്ങളായി യാത്രാ ദുരിതം പേറുന്ന ഉപ്പുകുളം ചോലമണ്ണ് നിവാ സികളെ യു.ഡി.എഫ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉപ്പുകുളം ചോലമണ്ണ്, ചവിടിക്കുഴി റോഡില്‍ വനംവകുപ്പിന്റെ അധീനത യില്‍ വരുന്ന 700 മീറ്റര്‍ ഭാഗം വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ്…

വനംവകുപ്പില്‍ നിന്നും അനുകൂല നീക്കം ; പ്രതീക്ഷയുടെ വഴിയില്‍ ചോലമണ്ണ് നിവാസികള്‍

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചോല മണ്ണ്,ചൂരപ്പട്ട,ചെകിടിക്കുഴി പ്രദേശവാസികള്‍ പതിറ്റാണ്ടുകളായി നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള സാധ്യത തെളിയുന്നു.പൊന്‍പാറ ചോലമണ്ണ് റോഡ് ഗതാഗത യോഗ്യമാക്കാനു ള്ള ശ്രമങ്ങളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഉപ്പുകുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ ചേര്‍ന്ന…

എല്‍ഡിഎഫ് ജാഥക്ക് ആവേശകരമായ സ്വീകരണം

മണ്ണാര്‍ക്കാട്:സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹി ക്കുന്ന എ വിജയലാഘവന്‍ നയിക്കുന്ന വടക്കന്‍മേഖല എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് മണ്ണാര്‍ക്കാട് ആവേശകരമായ സ്വീകര ണം.നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരുക്കിയ സ്വീകരണ വേദിയിലേക്ക് ജാഥാ നായകനെ സ്വീകരിച്ചു. പൊതുയോഗത്തില്‍…

error: Content is protected !!