Day: February 15, 2021

ക്യാച്ച് ദി റെയിന്‍ കാമ്പയിനില്‍ പങ്ക് ചേര്‍ന്ന് മഹാത്മാ ക്ലബ്ബ്

കുമരംപുത്തൂര്‍:കേന്ദ്ര ജലശക്തി അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ കാ മ്പയിനില്‍ പങ്കാളികളായി കുമരംപുത്തൂര്‍ മഹാത്മാ ആര്‍ട്‌സ് ആന്‍ ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്.വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഷെഫീഖ് അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അം ഗം രാജന്‍ ആമ്പാടത്ത് സംസാരിച്ചു.തുടര്‍ന്ന്…

എന്‍എസ്എസ് കരയോഗംപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കല്ലടിക്കോട്:കാഞ്ഞിരം-പുല്ലിക്കുളം എന്‍എസ്എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗംതാലൂക്ക് യൂണിയന്‍ പ്രസിഡന്റ്ക ല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡ ന്റ്കുട്ടിശങ്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡ ന്റ് രാമചന്ദ്രന്‍ നായര്‍,എച്ച്ആര്‍സി കോ-ഓഡിനേറ്റര്‍.കെവിസി മേനോന്‍ താലൂക്ക്വനിതസമാജം സെക്രട്ടറിവിജയലക്ഷമി,…

മുഴുവന്‍ റിസോഴ്‌സ് അധ്യാപകരേയും സ്ഥിരപ്പെടുത്തണം:കെപിഎസ്ടിഎ

മണ്ണാര്‍ക്കാട്:മുഴുവന്‍ റിസോഴ്‌സ് അധ്യാപകരേയും സ്ഥിരപ്പെടുത്ത ണമെന്ന് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.2016 മുതല്‍ 2020 വരെ നിയമിതരായ മുഴുവന്‍ അധ്യാ പകര്‍ക്കും നിയമനം നല്‍കി കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്ത രവ് കാലതാമസമില്ലാതെ നടപ്പിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തി യാക്കണമെന്നും…

error: Content is protected !!