ഗാന്ധി സപ്താഹ് ജില്ലാ തല ഉദ്ഘാടനം
തച്ചമ്പാറ:ജവഹര്‍ ബാല്‍ മഞ്ച് ഗാന്ധിജിയുടെ ഒരു ലക്ഷം ഛായാ ചിത്രങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാ ടനം ഗാന്ധിസപ്താഹ് തച്ചമ്പാറ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എഐസിസി അംഗം കെ.എ തുളസി നിര്‍വ്വഹിച്ചു. ചിത്രവിതര ണോദ്ഘാടനം കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്…