Day: August 25, 2020

സത്യാഗ്രഹ സമരം നടത്തി

അലനല്ലൂര്‍:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സേവ് കേരള സ്പീക്ക് അപ്പ് പരിപാടിയുടെ ഭാഗമായി അനലനല്ലൂര്‍ പഞ്ചായത്തിലെ യുഡി എഫ് ജനപ്രതിനിധികള്‍ വിവിധി വാര്‍ഡുകളില്‍ സത്യാഗ്രഹം നട ത്തി.കാര വാര്‍ഡില്‍ യു ഡി എഫ് ചെയര്‍മാന്‍ ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ഉമ്മര്‍…

രചനാ സമാഹാരം പ്രകാശനം

ചെര്‍പ്പുളശ്ശേരി:കെഎസ്ടിഎചെര്‍പ്പുളശ്ശേരി ഉപജില്ല കമ്മിറ്റി നേതൃ ത്വം നല്‍കിയ ലോക് ഡൗണ്‍ കാലത്തെ അദ്ധ്യാപകരുടെ സര്‍ഗ്ഗാ ത്മക രചനകളുടെ സമാഹാരം’ മാനവം’ സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ജില്ല പ്രസിഡണ്ട് ടി.ജയപ്രകാശിന് കൈമാറി പ്രകാ ശനം ചെയ്തു.ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കെഎസ്ടിഎ അധ്യാപകരുടെ…

കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനം; സര്‍വേയുമായി കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍

മണ്ണാര്‍ക്കാട്:കോവിഡിനെതിരായ പോരാട്ടത്തില്‍മലയാളം വാര്‍ ത്താ മാധ്യമങ്ങളും ശക്തമായ ബോധവത്കരണവുമായി സജീവ മായ ഘട്ടത്തില്‍ കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനം’ പ്രത്യേക പഠനത്തിനും വിശകലനത്തിനും വിധേയമാക്കുകയാണ് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍.അന്താരാഷ്ട്രാ മാധ്യമ സംഘടന (ഐ എഫ് ജെ) കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തനങ്ങളെക്കു…

കരിമ്പ ഇക്കോ ഷോപ്പിന്റെ പഴം പച്ചക്കറി- വിഷരഹിത ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

കല്ലടിക്കോട് :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുര ക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കരിമ്പ ഗ്രാമ പഞ്ചായത്ത് പരി ധിയില്‍ എവിടെയും നാടന്‍ പഴം പച്ചക്കറികളും, വിഷരഹിതമായ മറുനാടന്‍ പച്ചക്കറികളും കരിമ്പ ഇക്കോ ഷോപ്പ് ഇനി വീടുകളില്‍ എത്തിച്ച് നല്‍കും. വാട്ട്‌സ്ആപ്പ്, ഫോണ്‍ കോള്‍…

നായാടിക്കുന്ന് റോഡ് നിര്‍മ്മാണം: നടപടിക്രമങ്ങളെല്ലാം പാലിച്ചെന്ന് കൗണ്‍സിലര്‍.

മണ്ണാര്‍ക്കാട് :നഗരസഭയിലെ 21-ാംവാര്‍ഡിലെ നായാടിക്കുന്ന്-തിയേറ്റര്‍ റോഡ്,നായാടിക്കുന്ന് -മുക്കണ്ണം റോഡ് നിര്‍മാണം നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ച് കൊണ്ടാണെന്നും മറിച്ചുള്ള ആരോപണ ങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് കാലത്ത് ഇ ടെണ്ടറി ലേക്ക് പോയാല്‍ നവീകരണം വൈകുമെന്നത്…

error: Content is protected !!