Month: August 2020

തച്ചമ്പാറയില്‍ ഓണച്ചന്ത തുടങ്ങി

തച്ചമ്പാറ : കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓണം സമൃദ്ധി 2020’ ഓണച്ചന്ത തച്ചമ്പാറയില്‍ തുടങ്ങി.തച്ചമ്പാറ കൃഷി ഭവന്‍, ആത്മ ഇക്കോ ഷോപ്പ്, പച്ചക്കറി ക്ലസ്റ്റര്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണച്ചന്ത പഞ്ചായത്ത് പ്രസി ഡന്റ് കെ. രമണി ഉദ്ഘാടനം ചെയ്തു.…

മുതിര്‍ന്ന ദമ്പതികള്‍ക്ക് ഓണപുടവ നല്‍കി

അട്ടപ്പാടി: നന്‍മ ഫൗണ്ടേഷന്‍ പാലക്കാടിന്റെ മുതിര്‍ന്ന ദമ്പതി കള്‍ക്കുള്ള ഓണപുടവ പദ്ധതി അട്ടപ്പാടിയില്‍ അഗളി ഡിവൈ എസ്പി സി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു.മേലെ ഊരിലുള്ള ദമ്പതി കള്‍ക്കാണ് ഓണപുടവ നല്‍കിയത്.അഗളി സ്റ്റേഷന്‍ പരിധിയില്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ സുനില്‍കൃഷ്ണന്റേയും ഷോളയൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍…

സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം

മണ്ണാര്‍ക്കാട്:സ്വര്‍ണക്കടത്ത്,ലൈഫ് മിഷന്‍ അഴിമതി, പ്രളയത്ത ട്ടിപ്പ്,പിന്‍വാതില്‍ നിയമനം,സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്നീ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതി പക്ഷം.മണ്ണാര്‍ക്കാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫ് നേതൃ ത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ സത്യാഗ്രഹ സമരം നടന്നു.യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് സംഘടനകളും പ്രതിഷേധവുമായി രംഗ ത്തെത്തി.…

ചെറിയ വിലയുടെ വലിയ വിസ്മയങ്ങള്‍; ഇമേജിലുണ്ട് ഇമേജ് കൂട്ടുവാനുള്ളതെല്ലാം

മണ്ണാര്‍ക്കാട്: കോവിഡ് നടമാടുന്ന ഈ ഓണക്കാലത്ത് ഉപഭോക്താ ക്കള്‍ക്ക് ആശ്വാസമാകുന്ന ഒത്തിരി ഓഫറുകളുമായി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ്.വലിയ മൊബൈല്‍ ഷോപ്പില്‍ ചെറിയ വിലയുടെ വലിയ വിസ്മയങ്ങളാണ് ഇമേജില്‍ ഒരുക്കിയി രിക്കുന്നത്.കേരളത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ വിപ്ലവം തീര്‍ത്ത ഡിസ്പ്ലേ പൊട്ടിലായും…

പൂഞ്ചോല സ്‌കൂളിലെ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാഞ്ഞിരപ്പുഴ:പുഞ്ചോല ജി. എല്‍. പി. സ്‌കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അടിയ ന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.സ്‌കൂള്‍ കെട്ടിടം പൊളിഞ്ഞ് വീണ് കുട്ടികള്‍ക്ക് അപക ടം ഉണ്ടാകാതിരിക്കാന്‍ അധിക്യതര്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി…

എക്സ്ഗ്രേഷ്യ വിതരണം ആരംഭിച്ചു

പാലക്കാട്: ജില്ലയിലെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴി ലാളികളും ഓണക്കാലത്തെ എക്സ്ഗ്രേഷ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട തൊഴിലാ ളികള്‍ക്കുള്ള എക്സ്‌ഗ്രേഷ്യ വിതരണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കിയിട്ടുള്ളവര്‍ക്ക് അതത് അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന കള്ളിയറ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുള്ള എക്സ്ഗ്രേഷ്യ വിതരണം ഇന്ന്…

കലാപ്രതിഭകള്‍ക്ക് ധനസഹായം വിതരണം നടത്തി

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗം യുവകലാപ്രവര്‍ത്തകര്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. കലാരംഗത്ത് പ്രതിഭ തെളി യിച്ച പട്ടികജാതി വിഭാഗം യുവജനങ്ങള്‍ക്ക് അതത് മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നതിന്…

ചെറിയ റോഡിനോട് വലിയ അവഗണന

മണ്ണാര്‍ക്കാട്: നഗരസഭ 28-ാം വാര്‍ഡിലെ ചെറിയ റോഡാണ് കുര ങ്ങന്‍ചോല റോഡ്.എന്നാല്‍ ഈ റോഡ് നേരിടുന്ന അവഗണന ചെറു തല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.എണ്‍പത് കൊല്ലത്തോളം പഴക്ക മുള്ള ഈ മണ്‍പാത പ്രദേശത്തെ 25 കുടുംബങ്ങളുടെ യാത്രമാര്‍ഗ മാണ്.കാട്ടുവഴി പോലെ കിടക്കുന്ന പാതയിലൂടെ…

വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു

തെങ്കര:കെ.പി.എസ്.ടി.എ തെങ്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന പഠനോപകരണ വിതര ണം ഗുരു സ്പര്‍ശം യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം പ്രസിഡണ്ട് ഗിരിഷ് ഗുപ്ത നിര്‍വ്വഹിച്ചു.സംസ്ഥാനത്ത് 2 കോടി രൂപയുടെ പഠനോപകരണം വിതരണം ചെയ്യുന്ന കെപിഎസ്ടിഎ…

വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കോവിഡ് സാഹചര്യംവിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്‌സണ്‍

പാലക്കാട് :കോവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ വനിതാ കമ്മീ ഷന്‍ അദാലത്തുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാന മെടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസ ഫൈന്‍ അറിയിച്ചു.വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാ മൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്‌തോ,സോഫ്റ്റ് കോപ്പി യായി ഇ-മെയിലിലോ…

error: Content is protected !!