Month: August 2020

രാജീവ് ഗാന്ധിയുടെ ജന്‍മദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി 76 മത് ജന്മദിനം പുഷ്പ്പാര്‍ ച്ചനയും, സദ്ഭാവന പ്രതിജ്ഞയും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രഡിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹാരിസ്…

ആന്റിജന്‍ പരിശോധന ; എട്ട് പേരുടെ ഫലം പോസിറ്റീവ്

കല്ലടിക്കോട്:കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട് പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയി.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.സമ്പര്‍ക്കപ്പെട്ടികയിലുള്ള 30 പേരു ള്‍പ്പടെ 94 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.കരിമ്പ ഗ്രാമപഞ്ചാ യത്തിലെ ഒമ്പതാം…

മലമ്പുഴ ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് : ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്രാ നേട്ടം കൈവരിക്കുന്നത് 10 ഐടിഐകള്‍ – തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

പാലക്കാട്: മലമ്പുഴ ഉള്‍പ്പെടെ 10 ഐടിഐകളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. മലമ്പുഴ ഗവ. ഐടിഐ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള കെട്ടി ട നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്ന പരിപാടി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം…

വെറ്ററിനറി സര്‍വ്വകലാശാലയില്‍ എം.എസ്. / എം.എസ്.സി/ ബി.എസ്.സി / ഡിപ്ലോമ പ്രോഗ്രാമുകള്‍

വയനാട്:വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എം.എസ്/ എം. എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണി ച്ചു.വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എഴുത്തു പരീക്ഷ യുടെ അടിസ്ഥാനത്തിലാണ് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. എം.എസ്/ എം.എസ്.സി പ്രോഗ്രാമുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥി കള്‍ക്ക് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍…

എം. ഇ .എസ് കല്ലടി കോളേജ് സ്പോർട്സ് ക്വാട്ട പ്രവേശനം

മണ്ണാർക്കാട്:എം.ഇ.എസ് കല്ലടി കോളേജിൽ സ്പോർട്സ് ക്വാട്ട പ്രവേ ശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകൃത ഓൺലൈൻ അഡ്മിഷൻ അപേക്ഷ(CAP) സമർപ്പിച്ച തിനുശേഷം താഴെ കാണുന്ന ഗൂഗിൾ ഫോമുകൂടി ഓൺലൈനായി ഈ മാസം മുപ്പതിനു മുൻപ് സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവര ങ്ങൾക്ക്. 99468410449745477825…

കോവിഡ്:ജില്ലയില്‍ ചികിത്സയിലുള്ളത് 851 പേര്‍

പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 851 പേര്‍.പാലക്കാട് ജില്ലക്കാരായ 17 പേര്‍ തൃശൂര്‍ ജില്ലയിലും ആറുപേര്‍ മലപ്പുറം ജില്ലയിലും ഏഴുപേര്‍ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയി ലും ചികിത്സയില്‍ ഉണ്ട്. ഇന്ന്…

ചങ്ങലീരി കോസ്‌വേ കൈവരികള്‍ നിര്‍മിക്കാന്‍ തുക അനുവദിച്ച സന്തോഷത്തില്‍ നാട്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-കരിമ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചങ്ങലീരി ഞെട്ടരക്കടവ് കോസ്‌വേയുടെ ശോചനീ യാവസ്ഥ പരിഹരിക്കാന്‍ തുക അനുവദിച്ചതോടെ രണ്ടുവര്‍ഷം നീണ്ട നാട്ടുകാരുടെ ഭീതിയാത്രയ്ക്ക് മോചനമാകാനുള്ള വഴി തെളി ഞ്ഞു.പാലത്തിന്റെ കൈവരികള്‍ പുനസ്ഥാപിക്കാന്‍ പൊതുമരാമ ത്ത് വകുപ്പിന്റെ പാലം വിഭാഗം 3.48 ലക്ഷംരൂപ…

ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസുമായി അഗളി ബി.ആര്‍.സി

അഗളി:അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് ‘നമ്ത്ത് ബാസെ’ എന്ന പേരില്‍ ആരംഭിച്ചു. സര്‍ ക്കാര്‍ ‘മഴവില്‍ പൂവ്’ എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ…

ജില്ലയില്‍ നിലവില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

മണ്ണാര്‍ക്കാട് :ജില്ലയില്‍ മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്കുകളിലായി നിലവില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകളാണുള്ളത്. മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം വില്ലേജ് ഒന്നിലുള്ളവരെ ഗവ: യു.പി. എസ്. ബീമനാടും , ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയിസുള്ള വര്‍ക്കായി അയിലൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലുമായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ട് ക്യാമ്പുകളിലായി…

എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവ് സെപ്തംബര്‍ അഞ്ച് വരെ

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ എന്‍ ഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ അഞ്ചുവരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാ രി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്‌ന പരി പാടി നടപ്പാക്കും. എക്‌സൈസ് വകുപ്പിന്റെ ജില്ലാതല കണ്‍ട്രോ ള്‍ റൂം…

error: Content is protected !!