Month: May 2020

കോ വിന്‍ ട്രേഡ് വായ്പ വിതരണം

മണ്ണാര്‍ക്കാട്:റൂറല്‍ ബാങ്ക് വ്യാപാരികള്‍ക്കായി നടപ്പാക്കിയിട്ടുള്ള കോ വിന്‍ ട്രേഡേഴ്‌സ് വായ്പാ വിതരണ ഉദ്ഘാടനംഷൊര്‍ണ്ണൂര്‍ എം. എല്‍.എ പി.കെ.ശശി നിര്‍വ്വഹിച്ചു.റൂറല്‍ ബാങ്ക് സെക്രട്ടറി പുരുഷോത്തമന്‍,ബാങ്ക് പ്രസിഡന്റ് സുരേഷ്,ഏകോപന സമിതി ജില്ലാ ജന.സെക്രട്ടറി കെഎഹമീദ്, മണ്ണാര്‍ക്കാട് യൂണിറ്റിന്റെ ഭാര വാഹികളായ പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം,ജന.സെക്രട്ടറി…

അലനല്ലൂര്‍ ടൗണ്‍ ശുചീകരിച്ചു

അലനല്ലൂര്‍: പകര്‍ച്ചാ വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിത കര്‍മസേനയുടെ സഹായ ത്തോടെ ടൗണും പരിസരവും ശുചീകരിച്ചു.മഴക്കാലം ആരംഭിക്കു ന്നതിന് മുന്‍പ് പഞ്ചായത്തില്‍ പൊതു ശുചിത്വം ഉറപ്പ്…

എം.എസ്.എഫ് യുഎപിഎ കത്തിച്ച് പ്രതിഷേധിച്ചു

അലനല്ലൂര്‍ : കോവിഡിന്റെ മറവില്‍ യു.എ.പി.എ ചുമത്തി വിദ്യാ ര്‍ത്ഥി നേതാക്കളെ തുറങ്കിലടച്ചതിനെതിരെ എംഎസ്എഫ് യുഎ പിഎ കത്തിച്ച് പ്രതിഷേധിച്ചു.നാഷണല്‍ കമ്മിറ്റിയുടെ ആവാസ് ‌ദോ ക്യാമ്പയിന്റ ഭാഗമായി എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കീഴില്‍ വിവിധ യൂണിറ്റുകളില്‍ പ്രതിഷേധ പരിപാടി നടന്നു. എടത്തനാട്ടുകര…

യൂത്ത് കോണ്‍ഗ്രസ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് കെഎസ്ഇബിക്ക് മുന്നില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച് സാധാരണക്കാര്‍ ദുരിതത്തി ലായിരിക്കുന്ന സമയത്ത് കറന്റ് ബില്ല് ഇരട്ടിയാക്കുന്നതി നെതിരെ യായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം…

വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ പ്രതിഷേധം

കാഞ്ഞിരപ്പുഴ : ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാ ക്കള്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും തുടരുന്ന പ്രതികാര നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായ സമര ത്തിനുള്ള ദേശീയ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത ലീഗ് പ്രസിഡണ്ട് മുസ്തഫ…

വിദ്യാര്‍ത്ഥി വേട്ടക്കെതിരെ യൂത്ത് ലീഗിന്റെ നില്‍പ്പു സമരം

മണ്ണാര്‍ക്കാട്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലും രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിവിധ പ്രതിഷേധം സംഘടിപ്പിച്ചു. ഡല്‍ഹി…

കിണറില്‍ അകപ്പെട്ട മാനിനെ വനംവകുപ്പ് രക്ഷപ്പെടുത്തി

തെങ്കര: കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തിയ മാന്‍ കിണറില്‍ അകപ്പെട്ടു.തെങ്കര അമ്പംകുന്ന് കോയാക്ക ഫണ്ടിലെ കിണറിലാണ് മാന്‍ അകപ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് വനംവകുപ്പിനെ വിവ രമറിയിച്ചത്.തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണ ന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി വല ഉപയോഗിച്ച് മാനിനെ…

അധിക റീഡിംഗ് ഒഴിവാക്കണം കെഎസ്ഇബിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സമരം

കുമരംപുത്തൂര്‍: ലോക്ക് ഡൗണ്‍ കാലത്തെ അധിക റീഡിംഗ് ഒഴി വാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കെഎസ്ഇബിക്ക് മുന്നില്‍ സമരം നടത്തി. യുഡി എഫ് കുമരംപുത്തൂര്‍ കണ്‍വീനര്‍ പികെ സൂര്യകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്…

വാളയാര്‍ ചെക്‌പോസ്റ്റ് വഴി 2574 പേര്‍ കേരളത്തിലെത്തി

വാളയാര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന് (മെയ് അഞ്ചിന് രാത്രി ഏട്ട് വരെ) 2574 പേര്‍ കേരളത്തില്‍ എത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 1865 പുരുഷന്‍മാരും 488 സ്ത്രീകളും 221 കുട്ടി…

കുടുംബശ്രീ പദ്ധതിയിലേക്ക് ലോഗോ,ക്യാപ്ഷന്‍

മണ്ണാര്‍ക്കാട്: വയോജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ ആരോ ഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പുതിയ പദ്ധതിയിലേക്ക് ഔദ്യോഗിക ലോഗോ, ക്യാപ്ഷന്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ശ്രദ്ധയും കരുതലും ഉറപ്പുവരുത്തുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുക എന്നതാണ്…

error: Content is protected !!