പാലക്കാട്:മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വികെ അബ്ദുള്‍ നജീബ് അര്‍ഹനായി.കുറ്റന്വേഷണത്തിലെ മികവിന്...
Palakkad
മലമ്പുഴ: ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് താത്പ്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 27 നകം മലമ്പുഴയിലെ ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കാം. ജലലഭ്യത കുറവുള്ള...
പാലക്കാട്:ജില്ലയില്‍ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവ രെ 23 സഹകരണ സംഘങ്ങള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പു വെച്ചു. നെല്ല്...
പാലക്കാട്: കോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷ ണം ചെയ്യാനുള്ള സാധ്യതയ്ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാ മ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക്...
പാലക്കാട്: മുണ്ടൂര്‍, പുതുപ്പരിയാരം, മലമ്പുഴ ഗ്രാമപഞ്ചായത്തുക ളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ്...
പാലക്കാട്:കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ...
പാലക്കാട്: ജോസ് കെ മാണിയെയും, പാര്‍ട്ടിയേയും, ഇടതുമുന്നണി യിലെടുക്കുന്നതിന് മുന്‍പ് മാണിയുടെ ബഡ്ജറ്റ് അവതരണം തടസ്സ പെടുത്തി നിയമസഭയില്‍...
പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു....
മുട്ടിക്കുളങ്ങര:സംസ്ഥാനത്തെ 2279 സിവില്‍ പോലീസ് ഓഫീസര്‍ മാരുടെ പാസിങ് ഔട്ട് പരേഡ്ില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സല്യൂട്ട്...
പാലക്കാട് :ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേട്ടു മാര്‍ നടത്തിയ പരിശോധനയില്‍ ഒക്ടോബര്‍ 14, 15 ദിവസങ്ങളില്‍ 827...