തുടര്‍വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ബ്ലോക്ക് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോത്സവം 2019 കല്ലടി സ്‌കൂളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കേരളശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ പി.അലവി, വി.പ്രീത ,രാജന്‍, രുഗ്മണി,പുഷ്പലത,ഈശ്വരി,റഷീദ്,സാക്ഷരതാ മിഷന്‍ കോഡി നേറ്റര്‍…