സെല്‍ഫ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:എം.ഇ.എസ് കല്ലടി കോളേജില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററിന്റെയും കോളേജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെല്‍ഫ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ട്രൈനര്‍ കസാക് ബെഞ്ചാലി ‘മാര്‍ച്ച് ടു യുവര്‍ ഡെസ്റ്റിനേഷന്‍’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. യൂണിയന്‍…