ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാര്‍ഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തില്‍ ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ...
admin
കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായിമയും ട്രിനിറ്റി കണ്ണാശുപത്രിയും വാര്‍ഡ് 7,17 ജാഗ്രത സമിതിയും സംയു ക്തമായി സൗജന്യ...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. അമ്പലപ്പാറ സ്വദേശി വട്ട ത്തൊടി അഫ്‌സല്‍ ബാബുവിനാണ് പരിക്കേറ്റത്....
മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ വന്യജീവി ആക്രമണം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെ ന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാനയുടെ ആ ക്രമണത്തില്‍ കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു.അമ്പലപ്പാറ സ്വ ദേശി ഏറാടന്‍ വീട്ടില്‍ സിദ്ദീഖി(60)നാണ്...
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ മാറ്റി സ്ഥാ പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം.നിലവില്‍ സ്ഥാപിച്ചി ട്ടുള്ള പ്രതിമയ്ക്ക്...
മണ്ണാര്‍ക്കാട്: ജന്തുജന്യരോഗങ്ങളില്‍ ചികിത്സയില്ലാത്ത പ്രതിരോ ധം മാത്രം അവലംബിക്കേണ്ട രോഗമാണ് റാബീസ്.90 ശതമാനം രോ ഗികള്‍ക്കും പേവിഷ ബാധയേല്‍ക്കുന്നത്...
മണ്ണാര്‍ക്കാട്: എക്സൈസ് സേനയുടെ ഓണം സ്പെഷ്യല്‍ ഡ്രൈ വിന്റെ ഭാഗമായി 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തദ്ദേശ സ്വയം...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു.ഏറാടന്‍ സിദ്ദീഖിനാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.മുതുകിന് സാരമായ പരിക്കേറ്റ...
കോട്ടോപ്പാടം: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ്സ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ ഐക്യസദസ്സ്...