തെങ്കര : ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താ ക്ഷേത്രം കമ്മിറ്റി ജനറല്‍ ബോഡി യോഗം നാളെ വൈകിട്ട് എട്ടിന് ക്ഷേത്രാങ്കണത്തില്‍ ചേരുമെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു. 2024-25ലെ വരവ് ചെലവ് കണക്ക്, പ്രവര്‍ത്തന റിപ്പോര്‍ട്ട്, ചര്‍ച്ച, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. ഭക്തജനങ്ങള്‍ കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അഭ്യര്‍ഥിച്ചു.
