മണ്ണാര്‍ക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസിന്റെ നിര്യാണത്തില്‍ തെങ്കര സെന്ററില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും നടത്തി. മുന്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസ്സന് അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ ഗ്രസ് തെങ്കര മണ്ഡലം പ്രസിഡന്റ് ഹരിദാസ് ആറ്റക്കര അധ്യക്ഷനായി. വിവിധ രാ ഷ്ട്രീയ കക്ഷി നേതാക്കളായ പി.അഹമ്മദ് അഷ്റഫ്, എ.ഷൗക്കത്തലി, കെ.സുരേന്ദ്ര ന്, ടി.എ സലാം മാസ്റ്റര്‍,ജോജു,ഭാസ്ക്കരന്‍ മുണ്ടക്കണ്ണി,വി.വി ഷൗക്കത്ത്,ചന്ദ്രന് ചേറുംകു ളം, നാസര്‍ തെങ്കര, ഷൗക്കത്ത് ചേര്‍ക്കുന്നത്, കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, വട്ടോടി വേണുഗോപാല്‍, പൊതിയില്‍ ബാപ്പുട്ടി, ജോയി മണിമല, പട്ടാളം പരമേശര്‍ജി, ടി.കെ ഫൈസല്‍, മജീദ് തെങ്കര, അല്ലാബക്സ്, ടി.കെ ഹംസക്കുട്ടി, ശിവദാസന്‍, മിനിബാബു, രമണി ഹരിദാസ്, കൃഷ്ണകുമാരി, രാജലക്ഷ്മി, കേശവന് വാക്കട, കെ.പി ജഹീഫ്, സി.പി അലി, ഗഫൂര്‍ വെള്ളാരംക്കുന്ന് പങ്കെടുത്തു .
