അലനല്ലൂര്‍: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധി കാര്‍ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് എടത്തനാട്ടുകര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ പ്രകടനം നടത്തി. മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡന്റ് എം.സിബ്ഗത്തുള്ള മറ്റുനേതാക്കളായ ഹംസ ഓങ്ങല്ലൂരന്‍, സുരേഷ് കൊടുങ്ങയില്‍, റസാഖ് മംഗലത്ത്, പി.പി ഏനു, ടി.കെ ഷംസുദ്ധീന്, നസീര്‍ ബാബു പൂതാനി, അയ്യപ്പന്കുറുപാടത്ത്, കെ. സത്യപാലന്, ടി.കെ സാജിദ്, അലിപൂള മണ്ണ, ടി.പി ഇല്ലിയാസ്, പി.കെനാസര്‍, കെ.സണ്ണി, ഹസ്സന് പുളിക്കല്‍, എം.അയ്യൂബ് ഖാന്, അനു.എസ് ബാലന്, സി.അബ്ദുസലാം, മുഹമ്മദാലി പാലത്തിങ്ങല്‍, പി.ടി അന്‍വര്‍, ഉമ്മര്‍ കുറ്റി ക്കോടന്‍, വി.ചാമി തുടങ്ങിയവര്‍ നേത്യത്വം നല്കി
