കുമരംപുത്തൂര്‍: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് കുമരംപുത്തൂര്‍ വില്ലേജ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. ഓമന ഉദ്ഘാടനം ചെയ്തു. കെ.ജി കമലം അ ധ്യക്ഷയായി. ഏരിയ സെക്രട്ടറി പി. പങ്കജവല്ലി, ജില്ലാ കമ്മിറ്റിയംഗം പി. ബിന്ദു, പി.കെ ലീല, കെ.സ്മിത, പി. പത്മാവതി, ജംഷീല ഉസ്മാന്, കെ.വിനീത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ജി കമലം( പ്രസിഡന്റ്), കെ. സ്മിത ( സെക്രട്ടറി), കെ.വിനീത (ട്രഷറര്‍).
