കോട്ടോപ്പാടം: കെ.പി.എസ്.ടി.എ. മണ്ണാര്‍ക്കാട് ഉപജില്ലാ ഏകദിന ശില്പശാല ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് എം.പ്രദീപ് അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, മുന്‍സംസ്ഥാന ഭാരവാഹികളായ സുകുമാരന്‍ മാസ്റ്റര്‍, എ.മുഹമ്മദാലി മാസ്റ്റര്‍, ഉപജില്ലാ സെക്രട്ടറി പി.രാജീവ്, ട്രഷറര്‍ എം.ഷാഹിദ് എന്നിവര്‍ സംസാരിച്ചു.സമാപനസമ്മേളനം സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.റവന്യുജില്ലാ വൈസ് പ്രസിഡന്റ് നൗഫല്താളിയില് അധ്യക്ഷനായി. നേതാക്കളായ ബിജു ജോസ്, പി.സുധീര്‍, മനോജ് ചന്ദ്രന്,ആര്.ജയമോഹന്, യു.കെ ബഷീര്‍, ഡോ.എന്‍.വി ജയരാജന്, കെ.രാജേഷ്, പി.രമ, ബിന്ദുജോസ്, പി.ഹരിദേവ്, ഷിഹാബ് കുന്നത്ത്, എം.ധന്യ എന്നിവ ര്‍ സംസാരിച്ചു.
