മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി അനു വദിച്ചുകിട്ടിയ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് എ.പ്രേമലത നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എ.നസ്റുദ്ദീന്‍ അധ്യക്ഷനാ യി. മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷ് മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഓഫി സര് ഗീതാകുമാരി, എസ്.പി.സി. കോര്‍ കമ്മിറ്റി അംഗം ബിന്ദുഭാസ്കര്, സ്കൂള്‍ അഡ്മി നിസ്ട്രേറ്റര്‍ രവീന്ദ്രന്, പ്രിന്‍സിപ്പല്‍ എ.ബിജു, പ്രധാന അധ്യാപകന് കെ.രാമകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ പ്രിയ നാരായണന്‍കുട്ടി, ജയകൃഷ്ണന് മഠത്തില്‍, റിയാസ് നാലകത്ത്, ചന്ദ്രിക, എം.പി.ടി.എ. പ്രസിഡന്റ് കെ.പി ജസീറ തുടങ്ങിയവര്‍ സംസാരിച്ചു.
