മികച്ച കരിയറിലേക്ക് കുതിക്കാന്‍ എന്‍.ഐ.സിയില്‍ പഠിക്കാം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന്റെ വിദ്യാഭ്യാസഭൂപടത്തില്‍ മൂന്ന് പതിറ്റാണ്ടിന്റെ മിക വുറ്റപ്രവര്ത്തനപാരമ്പര്യമുള്ള എന്‍.ഐ.സി. കോളജില്‍ പാരാമെഡിക്കല്‍, കംപ്യൂട്ടര്‍, അധ്യാപിക പരിശീലന കോഴ്സുകളില്‍ പുതിയ അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഡിപ്ലോമ ഇന്‍ നഴ്സിങ്, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി, ഡിപ്ലോമ ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി. സി.എ.), കംപ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സ് (സി.ടി.ടി.സി.), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആ പ്ലിക്കേഷന്‍ (ഡി.സി.എ.), ഡാറ്റാ എന്‍ട്രി അക്കൗണ്ടിങ്, പി.ഡി.ഡി.ടി.പി., ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് വെബ്ഡിസൈനിങ് തുടങ്ങി നിരവധി കോഴ്സു കളിലേക്കാണ് പ്രവേശനം തുടരുന്നത്. ആറ് മാസം മുതല്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഈ കോഴ്സുകള്‍ കേന്ദ്ര കേരള സര്‍ക്കാരുകളുടെ അംഗീകാരമു ള്ളവയാണ്. പ്ലസ്ടു പഠനം കഴിഞ്ഞ് ഇനിയെന്ത് എന്ന ആശങ്കയിലാകുന്ന വിദ്യാര്‍ഥിക ള്‍ക്ക് മികച്ച വരുമാനവും തൊഴില്‍സാധ്യതയും വാഗ്ദാനം ചെയ്യുന്ന ഇത്തരം കോഴ്സുകള്‍ മികച്ചൊരു കരിയര്‍ ഓപ്ഷനാണെന്ന് എന്‍.ഐ.സി. ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ഡയ റക്ടര്‍ അബ്ദുല്‍ ഖാദര്‍ വാളിയാടി പറഞ്ഞു
ആതുരസേവന മേഖലയില്‍ മികച്ച കരിയറെന്ന സ്വപ്നം കാണുന്നവര്‍ക്ക് കുറഞ്ഞഫീസ് നിരക്കില്‍ എന്‍.ഐ.സിയില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കാം. അഖിലേന്ത്യ കൗ ണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ആന്‍ഡ് പാരാമെഡിക്കല്‍ സയന്‍സ് അംഗീകൃതമാ ണ് കോഴ്സുകള്‍. സ്വദേശത്തും വിദേശത്തും ഒരുപോലെ ജോലിസാധ്യതയുള്ള ഈ കോഴ്സു കളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയിച്ചവര്‍ക്കാണ് പ്രവേശനം. കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ആറു മാസത്തെ പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യമായ ഡാറ്റാ എന്‍ട്രി കോഴ്സ് സൗജന്യമായി പഠിക്കാനും അവസരമൊരുക്കുന്നു. വിശാലമായ ലാബ് സൗകര്യം ഇവിടെയുണ്ട്. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പി.എസ്.സി. നിയമനങ്ങ ള്‍ക്ക് യോഗ്യമായതും ഇന്ത്യയിലും വിദേശത്തും നൂറ്ശതമാനം തൊഴില്സാധ്യതയു മുള്ള പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്ക് പ്ലസ്ടു, ഡിഗ്രി പഠനം പൂര്‍ത്തിയാക്കി യവര്‍ക്കും അപേക്ഷിക്കം. വനിതകള്‍ക്കും വീട്ടമ്മാര്‍ക്കും പ്രത്യേക ബാച്ചുകളുണ്ട്.
പി.എസ്.സി. അംഗീകാരമുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കംപ്യൂട്ടര്‍ കോഴ്സുകള്‍ തൊഴില്വഴികളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്നു. കംപ്യൂട്ടര്‍ ടീച്ചര്‍, ഓഫിസ് സ്റ്റാഫ്, റിസപ്ഷനിസ്റ്റ്, ബില്ലിങ് സ്റ്റാഫ്, ഡിടിപി ഓപ്പറേറ്റര്‍, കംപ്യൂട്ടര്‍ ഓപ്പറേ റ്റര്‍ തുടങ്ങിയ വിവിധമേഖലകളില്‍ ജോലിസാധ്യതയുള്ളതാണ്. ആറു മാസം കൊണ്ട് അക്കൗണ്ടിങ് പ്രഫഷണലാകാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കംപ്യൂ ട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങും പഠിക്കാം. എസ്.എസ്.എല്‍.സിക്കും അതിനും മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഈ കോഴ്സില്‍ ചേരാം. ഹയര്‍ സെക്കന്‍ഡ റി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പുകളില്‍ ഇന്‍സ്ട്രക്ടര്‍, ലാബ് അസിസ്റ്റ ന്റ് തുടങ്ങിയ തസ്തികകള്‍ക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു-സ്വകാര്യ മേഖല തുട ങ്ങിയവയില്‍ ജോലി ലഭിക്കാനുള്ള മിനിമം യോഗ്യതയായ പി.ജി.ഡി.സി.എ. ഏതെങ്കി ലും ഡിഗ്രിയുള്ളവര്‍ക്ക് ഒരുവര്‍ഷം കൊണ്ട് എന്‍.ഐ.സിയില്‍ പൂര്‍ത്തിയാക്കാം.
എസ്.എസ്.എല്‍.സി., പ്ലസ്ടു കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി കംപ്യൂട്ടര്‍ പരിജ്ഞാ നം നേടാന്‍ ഡി.സി.എ. കോഴ്സുവഴി സാധിക്കും. വിദേശത്ത് പോകുന്നതിനുള്ള നോര്‍ക്ക അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യയിലും വിദേശത്തും കംപ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സിലബസിലാണ് പരിശീലനം നല്‍കുന്നത്. ഒരോ വിദ്യാര്‍ഥി ക്കും വ്യക്തിഗത പരിശീലനം ഉറപ്പുവരുത്തുന്നു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമ ന സഹായവും സ്ഥാപനം ലഭ്യമാക്കും. എന്‍.ഐ.സി. കോളജില്‍ നിന്നും കംപ്യൂട്ടര്‍ കോ ഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അനവധിപേര്‍ മണ്ണാര്‍ക്കാട്ടേയും മറ്റിടങ്ങളി ലേയും ഐ.ടി. കംപനികളില്‍ ജോലി നേടിയിട്ടുണ്ട്.
പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ തൊഴില്‍മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തി യ എന്‍.ഐ.സി. പരിശീലന രംഗത്ത് അന്താരാഷ്ട ഗുണനിലവാരത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയ സ്ഥാപനം കൂടിയാണ്. പാരാമെഡിക്കല്‍, കംപ്യൂട്ടര്‍, അധ്യാപക പരിശീലന രംഗത്തെ വളര്‍ന്നുവരുന്ന ഒട്ടേറെ അവസരങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവിടെ വിദ്യാര്‍ഥികളെ സജ്ജമാക്കുന്നത്. വിദഗ്ദ്ധരും പരിചയസമ്പന്നരുമാണ് ഇവിടുത്തെ അധ്യാപകര്‍. സൗഹൃദമായ പഠനാന്തരീക്ഷത്തോടൊപ്പം തികഞ്ഞ അച്ചടക്കവും ഉറപ്പു വരുത്തുന്നു. മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ മേഡേണ്‍ പ്ലാസയിലാണ് എന്‍.ഐ.സി. കോളജിന്റെ പ്രധാന പഠനകേന്ദ്രമുള്ളത്. ഇതു കൂടാതെ അഗളിയില്‍ സര്‍ക്കാര്‍ ആശു പത്രിക്ക് മുന്‍വശത്തും അലനല്ലൂരില്‍ ആശുപത്രി ജംങ്ഷനില്‍ റോയല്പ്ലാസയിലും എന്‍.ഐ.സി. കോളജ് പ്രവര്‍ത്തിച്ചുവരുന്നു. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9526365000 , 9447840739.
