അലനല്ലൂര്‍ : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചളവ മൈത്രി വായ നശാലയുടെ ആഭിമുഖ്യത്തില്‍ നാട്ടു സംവാദം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം വി. അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു. പി. ജ്യോതിന്ദ്രകുമാര്‍, പി. ഗോപാലകൃഷ്ണന്, ചൂഴാറ്റില്‍ തങ്കപ്പന് നായര്‍, പി. നീലകണ്ഠന്, പി. ജയകൃഷ്ണന്, എസ്.എം. നാരായണന് കുട്ടി, സി. പ്രതീഷ്, എം. കൃഷ്ണകുമാര്‍, എം. ഷാജഹാന്, എസ്.എം.രോഹിത്, കെ. രാഘേഷ് എന്നിവര്‍ സംസാരിച്ചു.
