കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളി ലഹരി വിരുദ്ധ ബോധവല് ക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണികണ്ഠന് വടശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹംസ തയ്യില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന് ശ്രീവത്സന്‍ ടി.എസ്, എസ്.ആര്.ജി കണ്‍വീനര്‍ ബിന്ദു. പി. വര്‍ഗീസ്, അധ്യാപകരായ ജയചന്ദ്രന്.എ, റാഫത്ത്. കെ, ഹാരിസ് കെ.ടി, രോഹിത്, രഞ്ജിത് ജോസ്, വിനീത. കെ, നിഷ.എന്‍ സംബന്ധിച്ചു.
