മണ്ണാര്‍ക്കാട് നഗരത്തില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഓറ പ്ലസ് സ്കിന്‍ ഹെയ ര്‍ നെയില്‍ ആന്‍ഡ് ലേസര്‍ ക്ലിനിക്കിന്റെ ഔദ്യോഗിക ലോഗോപ്രകാശനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങല് നിര്‍വഹിച്ചു. ചടങ്ങില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ, നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു, ഓറ പ്ലസ് മാനേജിങ് പാര്‍ട്ണര്‍മാരായ മുഹമ്മദ് സബീല്‍, റിന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഓറ പ്ലസ് ക്ലിനിക്കില്‍ ത്വക്ക്, മുടി, നഖം എന്നിവയ്ക്കുള്ള ആധുനിക ചികിത്സ ലഭ്യമാകുമെന്ന് മാനേജിങ് പാര്‍ട്ണര്‍ മാരായ മുഹമ്മദ് സബീല്‍, റിന്‍ഷാദ്, ഫസല്‍ ഹബീബ്, മുജീബ് റഹ്മാന് എന്നിവര്‍ അറിയിച്ചു.
