അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂള്‍ ഈവര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ് പരീക്ഷയില്‍ മികച്ച വിജയം നേടി. 13 വിദ്യാര്‍ഥികള്‍ എല്‍.എസ്.എസും, 17 പേര് യു.എസ്.എസും നേടി അഭിമാനമായി.
എല്‍.എസ്.എസ്. നേടിയവര്‍:
ആമിര്‍ അമാര്‍, ടി.ഷദ, ഷംമ്മ ഷാഫി, ദിന്‍ഷ, മുഹമ്മദ് നിഹാദ്, കെ.ഹയ, ബി.പി അനിക, പി.സയാന് മുഹമ്മദ്, ടി.കെ ഫഹീം അഹമ്മദ്, കെ.സി, നുബൈഹ്, ടി.ഫാത്തിമ ഷസാന, കെ.വി ആത്തിഫ് ഫസല്‍, കെ.ഇഷ മെഹ്റിന്.
യു.എസ്.എസ്. നേടിയവര്‍:
പി.നിയ, കെ.സി ബാഹിര്‍, കെ.റാനിയ, ടി.കെ നേഹ, കെ.ഹാഫിസ് റഹ്മാന്, കെ.ടി മനാല്‍, പി.ഫാത്തിമ ഫിദ, എ.പി മുഹമ്മദ് റംസാന്, ഐ.റഷ, എന്‍.ഹംദാന്‍ അലവി, ഒ.സനമോള്‍, പി.മുഹമ്മദ് ഹാഷില്, എ.പി അംന, എം.സന ഫാത്തിമ, പി.കെ ഫൈഹ, പി.ഹംദാന്‍ അഹമ്മദ്, വി.ദേവസൂര്യ.
