തെങ്കര: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി പൂര്ത്തീ കരിച്ച തെങ്കര പഞ്ചായത്തിലെ പൊട്ടിത്തോട് മേലാമുറി റോഡ് എന്‍. ഷംസുദ്ദീന് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മേരി ഷിബു, ടി.കെ ഫൈസല്‍, കുരിക്കള്‍ സൈദ്, ഗിരീഷ് ഗുപ്ത, പി.നൗഷാദ്, ടി.കെ ഹംസക്കുട്ടി, ഷമീര്‍ പഴേരി, യൂസുഫ് പൊതിയില്‍, സി.പി കരീം, ഷൌക്കത്ത് കരുണാകുറുശ്ശി, അബു മേലാമുറി തുടങ്ങിയവര്‍ പങ്കെടു ത്തു.
