മണ്ണാര്‍ക്കാട്: ജനക്ഷേമകരവും സാമൂഹികപ്രതിബദ്ധതയുമാര്‍ന്ന പ്രവര്‍ത്തനങ്ങളി ലൂടെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകൡ പ്രവര്‍ത്തനം തുടരുന്ന യു.ജി.എസ്. ഗ്രൂപ്പ് ഇനി കോഴിക്കോട് ജില്ലയിലും. യു.ജി. എസ്. ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കോഴിക്കോട് ശാഖ നാളെ പ്രവര്‍ത്തനമാരംഭി ക്കും. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാന ങ്ങളില്‍ കൂടി പ്രവര്‍ത്തനാനുമതിയുള്ള താണ് പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
കോഴിക്കോട് നോര്‍ത്തില്‍ വൈ.എം.സി.എ. റോഡില്‍ ആരംഭിക്കുന്ന ബ്രാഞ്ച് നാളെ രാവിലെ 10.30ന് എം.കെ രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.പി. മുഖ്യാതിഥിയാകും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. സ്‌ട്രോങ് റൂമിന്റെയും അഹ മ്മദ് ദേവര്‍കോവില്‍ എം.എല്‍.എ. കോണ്‍ഫറന്‍സ് ഹാളിന്റേയും കെ.ടി.ഡി.സി. ചെയ ര്‍മാന്‍ പി.കെ ശശി ക്യാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ജനപ്രതിനി ധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാപാരി നേതാക്കള്‍ പങ്കെടുക്കും.
അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി നല്‍കുന്ന വിവിധ ഗോള്‍ഡ് ലോണ്‍ സ്‌കീമുകള്‍ക്ക് പുറമെ ലളിതമായ വ്യവസ്ഥകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാകുന്ന ദിവ സ, ആഴ്ചതവണയില്‍ അടയ്ക്കാവുന്ന ബിസിനസ് ലോണുകള്‍, യൂസ്ഡ് വെഹിക്കിള്‍ ലോ ണുകള്‍, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, നെല്‍കൃഷി, പച്ചക്കറി കൃഷി എന്നി വയ്ക്ക് സഹായകമാകുന്ന കാര്‍ഷിക വായ്പകളുമുണ്ട്. ദിവസ, ആഴ്ച തവണയില്‍ അടക്കാവുന്ന നിക്ഷേപ പദ്ധതികളും ഉണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതവും സൊ സൈറ്റി നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2365001, 9072185001.
