അലനല്ലൂര്‍ : ശക്തമായ മഴയില്‍ വെള്ളിയാര്പുഴയിലുണ്ടായ വെള്ളപ്പാച്ചിലില്‍ കണ്ണം കുണ്ട് കേസ് വേയില്‍ വെള്ളം കയറി. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മഴ ക്കാലമരംഭിച്ച് ഇതിനകം പലതവണ കേസ് വേയില്‍ വെള്ളം കയറിയിട്ടുണ്ട്. മഴക്കാല ങ്ങളില്‍ കോസ് വേ വെള്ളത്തില്‍ മുങ്ങുന്നത് പതിവാണ്. കേസ്വേയിലൂടെ ഗതാഗതം മുടങ്ങിയാല്‍ കിലോമീറ്ററുകള്‍ താണ്ടി വേണം അലനല്ലൂരില്‍ നിന്നും എടത്തനാട്ടുക രയിലേക്കും തിരിച്ചുമെത്താന്‍.