പാലക്കാട് : കൊപ്പം പൊലിസ് സ്റ്റേഷന്‍ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു. എസ്.ഐ. സുബീഷ് മോനാണ് പുലാമന്തോള്‍ പാലത്തിന് താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കുടുംബവുമായി പുഴയിലേക്ക് കുളിക്കാന്‍ എത്തിയ തായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ആളെ കണ്ടെത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കി ലും ജീവന്‍രക്ഷിക്കാനായില്ല.