പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ തുടരുന്നു
മണ്ണാര്‍ക്കാട് : വെറും മാസങ്ങള്‍ കൊണ്ട് പഠിച്ചെടുക്കാവുന്നതും വളരെയേറെ ജോലി സാധ്യതയുമുള്ളതുമായ സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് ലെവല്‍ ടെക്നോളജി കോഴ്സ് പഠനം പെണ്‍ കുട്ടികള്‍ക്കും സാധ്യമാക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് ലെവല്‍ ടെക്നോളജി പഠന രംഗത്തെ പ്രമുഖ സ്ഥാപനമായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ & ലാപ്ടോപ്പ് ചിപ്പ് ലെവല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. തൊഴില്‍ തേടുന്ന വിദ്യാര്‍ഥികളുടെ പ്രഫഷണല്‍ ആവശ്യ ങ്ങള്‍ നിറവേറ്റുന്നതിനായി അസാധാരണമാം വിധമാണ് ടെക്നിറ്റി മൊബൈല്‍ ടെക്നീഷ്യ ന്‍ കോഴ്സ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനങ്ങളില്‍ നിന്നും ആരംഭിച്ച് മികച്ച കൃത്യത ആവശ്യമുള്ള ചിപ്പ് ലെവല്‍ സേവനങ്ങള്‍ നിര്‍വഹിക്കുന്ന തിനുള്ള വൈദഗ്ദ്ധ്യം വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.
കുറഞ്ഞ ഫീസ് നിരക്കില്‍ ടെക്നിറ്റിയില്‍ നിന്നും കോഴ്സ് പഠിച്ചെടുക്കാം.3, 6 , 12 മാസ ങ്ങളാണ് കോഴ്സ് കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യയുള്ളവര്‍ക്ക് തൊഴില്‍ നേടാനായി ഈ കോഴ്സ് തിരഞ്ഞെടുക്കാം. നൂറ് ശതമാനം പ്രായോഗിക അധി ഷ്ഠിതമാണ് ക്ലാസ്സുകള്‍. പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പഠന സാമ ഗ്രികളും സ്ഥാപനം തന്നെ സൗജന്യമായി നല്‍കുന്നു.ലോകോത്തര നിലവാരത്തിലുള്ള മെഷിനറികളും സോഫ്റ്റ് വെയറുകളും അടങ്ങിയ ഹൈടെക്ക് ലാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍ ഉള്ളത്. ക്ലാസ്സ് മുറിയിലും ലാബിലും പഠനം ഒതുക്കി നിര്‍ത്താതെ സൗജന്യ പരിശീലന വും, മെയിന്റനന്‍സ്, സര്‍വ്വീസ് മേഖലയില്‍ നിന്നുള്ള പ്രായോഗിക അനുഭവം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സാധ്യമാക്കുന്നു.
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടും, മികച്ച ടെക്നിക്കല്‍ ഫാക്കല്‍ റ്റിയുടെ പരിചയ സമ്പന്നമായ പഠന രീതികളിലൂടെയാണ് മികച്ച ടെക്നീഷ്യനെ വാര്‍ ത്തെടുക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം അനുദിനം വര്‍ധി ക്കുകയും മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് വ്യവസായം അതിവേഗം വളരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ടായൊരു ജോലി നേടാന്‍ സ്മാര്‍ട്ട് ഫോണ്‍ടെക്നോളജി പഠിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. വിദേശത്ത് തൊ ഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വന്തമായി നാട്ടില്‍ തന്നെ സംരഭം തുടങ്ങാനും താല്‍പ്പര്യമുള്ളവര്‍ക്കും ഒരു പോലെ ഗുണകരമാണ് സ്മാര്‍ട്ട് ഫോണ്‍ ടെക്നോളജി ചിപ്പ് ലെവല്‍ കോഴ്സ്. അഡ്മിഷന് 9947 950 550, 9947 124 555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.