കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സംഗമം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍ സിലര്‍ എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി. ഭാരതി ശ്രീധര്‍, എ.ഷൗക്കത്തലി, സി.ശങ്കരനാരായണന്‍, കെ.ഹരിദാസ്, ഹുസൈന്‍, സത്യഭാമ, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
