മണ്ണാര്‍ക്കാട് : പെരിമ്പടാരി ഒന്നാം മൈലില്‍ പരേതനായ പാലൂര്‍ മുഹമ്മദ് എന്ന ബാപ്പു ട്ടിയുടെ ഭാര്യ ചോലയില്‍ സുഹറ (80) അന്തരിച്ചു. മക്കള്‍: ഫസ്‌ല, പി.മുഹമ്മദ് അഷ്‌റഫ് (അധ്യാപകന്‍, അലനല്ലൂര്‍ ജി.എച്ച്.എസ്.എസ് അധ്യാപകന്‍), ഫാത്തിമ. മരുമക്കള്‍: പാറ ക്കളത്തില്‍ ഉസ്മാന്‍, മന്‍സൂബ (അധ്യാപിക, എം.ഇ.എസ്. എച്ച്.എസ്.എസ് മണ്ണാര്‍ക്കാട്). കബറടക്കം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!