കോട്ടോപ്പാടം: ലോക ജലദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് തൊഴി ലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച കുളങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടുവുളിപ്പുറത്ത് എന്‍ ഷംസുദ്ദീന് എംഎല്‍എ നിര്‍വ്വഹിച്ചു.2022-23 വാര്‍ഷിക പദ്ധതിയില്‍ 23 കുളങ്ങളാണ് നിര്‍മിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.സ്ഥിരം സമതി അധ്യക്ഷരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മ ദാലി,റജീന കോഴിശ്ശേരി,ജനപ്രതിനിധികളായ റുബീന ചോലക്കല്‍, സി കെ സുബൈ ര്‍,കെ ടി അബ്ദുള്ള,ബിപിഒ ജയനാരായണന്‍,എന്‍ പി റസീന,എന്‍ സാബിത്,റഷീദ് മുത്തനില്‍ എന്നിവര്‍ സംസാരിച്ചു.