മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റ് കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടത്തി. സംസ്ഥാന ട്രഷറര്‍ എന്‍.എം.ആര്‍ റസാ ക്ക് ഉദ്ഘാടനം ചെയ്തു. ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് സി.സന്തോഷ് അ ധ്യക്ഷനായി. അംഗങ്ങളുടെയും മക്കളുടെയും വിവിധ കലാപരിപാ ടികള്‍ അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് റഹ്മാന്‍, കുഞ്ചപ്പന്‍, ഇ.എ നാസര്‍, നാസര്‍ ചില്ലീസ്, ഫസല്‍ റഹ്മാന്‍, കതിര വന്‍, ഫിറോസ് ബാബു, എന്‍.ആര്‍ ചിന്മയാനന്ദന്‍, ജയന്‍ ജ്യോതി, റസാഖ് സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!