കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നിര്‍ത്തടാ ധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി അരിയൂര്‍ തോട്ടില്‍ നീര്‍ ത്തട നടത്തവും വിളംബര യാത്രയും നടത്തി.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി,റജീന കോഴിശ്ശേരി, ജന പ്രതിനിധികളായ പടുവില്‍ കുഞ്ഞി മുഹമ്മദ്,നൂറുല്‍ സലാം, എം. രാധാകൃഷ്ണന്‍,വിനീത.കെ,റുബീന ചോലക്കല്‍,സുബൈര്‍ സി.കെ, അബൂബക്കര്‍ നാലകത്ത്,വി.ഇ.ഒമാരായ കൃഷ്ണദാസ്.വി,സി.അബ്ദുല്‍ ഗഫൂര്‍,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ,എം.ജി.എന്‍. ആര്‍. ജി.എസ് ജീവനക്കാരായ എ.ഇ റസീന എന്‍.പി,അസി. സെക്രട്ടറി പത്മാദേവി.ആര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!