മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധ ത്തില്‍ നെല്ലിപ്പുഴ ജംഗ്ഷനില്‍ സ്ഥാപിച്ച പ്രതിമ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി ആവ ശ്യപ്പെട്ടു.യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ ടിആര്‍ സെബാസ്റ്റി യന്‍ അധ്യക്ഷനായി.സിപിഎം ഏരിയ സെന്റര്‍ അംഗം കെ ശോഭ ന്‍കുമാര്‍,ലോക്കല്‍ സെക്രട്ടറി കെപി ജയരാജ്,സിഐടിയു ഡിവി ഷന് സെക്രട്ടറി കെപി മസൂദ് എന്നിവര്‍ സംസാരിച്ചു.