അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്കൂളിലെ തോട്ടത്തില്‍ പച്ച ക്കറി കൃഷിയിറക്കി.വേനല്‍മഴ അനുകൂലമായ സാഹചര്യത്തി ലാണ് വിത്തിറക്കിയത്.സ്കൂള്‍ തുറന്നാല്‍ കാര്‍ഷിക ക്ലബ്ബ് പരിപാ ലന ചുമതല ഏറ്റെടുക്കും.അടുത്ത വര്‍ഷം നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ക്കും സ്കൂള്‍ തുറക്കും മുമ്പ് നടത്തേണ്ട ഒരുക്കങ്ങളും സൗന്ദര്യവല്‍ക്കരണത്തിനും രൂപരേഖ തയ്യാറാക്കി.

വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പച്ചക്കറി വിത്തി റക്കില് പിടിഎ പ്രസിഡന്റ് രത്നവല്ലി നിര്‍വഹിച്ചു.സ്കൂള്‍ പ്രധാന അധ്യാപകന് യൂസഫ് പുല്ലിക്കുന്നന്‍,എം.പി.ടി.എ. പ്രസിഡണ്ട് റുക്സാ ന, മാനേജര്‍ പി. ജയശങ്കരന്‍, സ്റ്റാഫ് സെക്രട്ടറി പി. ഹംസ, പി. ടി. എ. വൈസ് പ്രസിഡണ്ട് ഷമീര്‍ തോണിക്കര, എസ്. എസ്. ജി. അംഗം മുഹമ്മ ദാലി മാസ്റ്റര്‍, പി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
