കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി സ്കൂള്പ്പടിയ്ക്ക് സമീപം ഇരുചക്ര വാ ഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുത രമായി പരിക്കേറ്റു.കാഞ്ഞിരം ചെട്ടിപ്പള്ളിയാല് വീട്ടില്‍ ഷണ് മു ഖന്റെ മകന് രാജേഷ് (30) ആണ് മരിച്ചത്.പൊറ്റശ്ശേരി അരിമ്പ്ര വീ ട്ടില് രാമന് നായരുടെ മകന് രവീന്ദ്രന് (34)നാണ് പരിക്കേറ്റ്.വ്യാഴാഴ്ച വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം.പരിക്കേറ്റ രവീന്ദ്ര ന് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രാജേഷിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടി യുടെ ആഘാതത്തില്‍ ഇരു ബൈക്കുകളും തകര്‍ന്നിട്ടുണ്ട്.