കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടക്കാട് വാര്‍ഡില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര,വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍ എന്നിവര്‍ നിര്‍വ്വ ഹിച്ചു.സമദ് മേലേതില്‍, വി കെ അലി, സലീം മാസ്റ്റര്‍, റഫീഖ് മാനി, വി കെ ബഷീര്‍, മുനീര്‍ മണ്ണില്‍,സികെ മുസ്തഫ, ലത്തീഫ്, മുജീബു റഹ്മാന്, ഹബീബുറഹ്മാന്,സുല്‍ഫിക്കര്‍ പങ്കെടുത്തു.
