ഷോളയൂര്‍: സംസ്ഥാന തലത്തില്‍ മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡ് നേടിയ ഷോളയൂര്‍ കൃഷി ഭവനിലെ എസ്.കെ ബിനുവി നെ ഐശ്വര്യ ട്രൈബല്‍ ക്രിക്കറ്റ് ക്ലബ്ബ് അനുമോദിച്ചു.ക്ലബ്ബ് പ്രസിഡ ന്റ് ശിവരാമാന് ആദരഫലകം കൈമാറി.സെക്രട്ടറി ശേഖരന് അ ധ്യക്ഷനായി.എസ്.എസ്.കാളിസ്വാമി,വിഷ്ണു,പ്രകാശ്,മുരുകന് എന്നി വര് സംസാരിച്ചു.മണികണ്ഠന് സ്വാഗതം പറഞ്ഞു.
