കോട്ടോപ്പാടം: പഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച കൊടു വാളിപ്പുറം എസ്.സി കോളനി-കുണ്ട്ലക്കാട് റോഡ് എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് പണി നടത്തിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജ സീന,റഫീന മുത്തനില്‍,കല്ലടി അബൂബക്കര്‍,പാറശ്ശേരി ഹസ്സന്, റഷീദ് മുത്തനില്‍,റഷീദ് മുത്തനില്‍,കെ ബാവ,എന്‍.പി. കാസിം, മജീദ്.കെ,മജീദ് പോറ്റൂര്‍,അസീസ്,കമ്മു , നിസാര്‍, അനീസ്, റഊഫ്, അബ്ബാസ് സംബന്ധിച്ചു.
