അഗളി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. ജി ല്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് സെക്രട്ടറി ജെയ്സണ്‍ ജെയിംസ്,പ്രസിഡന്റ് നിഖില്‍ എം സെ ഡ്,ട്രഷറര്‍ മനു മാത്യു,ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സുബിന് സേ വ്യര്‍, എസ്എഫ്ഐ ഏരിയാ സെക്രട്ടറി വരുണ്‍ തുമ്പയില്‍ തുടങ്ങി യവര്‍ സംസാരിച്ചു.