മണ്ണാര്‍ക്കാട്:കെ എസ് ഇ ബി എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റി പാലക്കാട് (ക്ലിപ്തം നമ്പര്‍ പി 671) ഭരണ സമിതിയുടെ പ്രസി ഡന്റായി എം.കൃഷ്ണ കുമാറിനെയും വൈസ് പ്രസിഡന്റായി എം. സി.ആനന്ദനെയും തിരഞ്ഞെടുത്തു. കൃഷ്ണദാസ്. വി,മണിക ണ്ഠന്‍ .പി,ശരത് കുമാര്‍.കെ.പി,ഹരിമനോജ്.വി,നിത്യ. പി. എം,ഷമീറ എ.എം, സുജാത.എം, ഹരിപ്രസാദ്.എം,ദിജീഷ്.കെ എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍.ഇന്ന് കൂടിയ പ്രഥമ ബോര്‍ഡ് യോഗത്തില്‍ ആണ് അംഗങ്ങള്‍ ചുമതലയേറ്റത്.
