മണ്ണാര്‍ക്കാട്: വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 11ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ക്യാമ്പ്.പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധന് ഡോ.ശ്രീനിവാസ രാജുവിന്റെ നേതൃത്വത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പ് നടക്കു ക.നേത്ര സംബന്ധമായ രോഗങ്ങള്‍ പരിഹരിക്കുന്നതിനായി അത്യാ ധുനിക ചികിത്സാ സംവിധാനങ്ങളാണ് മദര്‍കെയര്‍ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തില്‍ ഒരുക്കിയിക്കുന്നത്.ബുക്കിങ്ങിന് വിളി ക്കുക 9946690009.
