കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ഭീമനാട് വാര്‍ഡില്‍ യുഡിഎഫി ന്റെ വിജയാഘോഷം എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് കെ ജെ രമേശ് അധ്യക്ഷനായി.ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേ ഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍, ഭീമനാട് വാര് ഡ് മെമ്പര്‍ ശശി ഭീമനാട് നേതാക്കളായ പാറശ്ശേരി ഹസന്,കാസിം ആലായന്‍,കൊച്ചുനാരായണന് മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. മനോജ് മാസ്റ്റര്‍ സ്വാഗതവും ബാസിത് നന്ദിയും പറഞ്ഞു.
