Day: March 21, 2025

ഭൂമി വില കുറച്ച് കാണിച്ചുള്ള ആധാരം രജിസ്ട്രേഷന്‍: അദാലത്ത് 26 ന്

മണ്ണാര്‍ക്കാട് :ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി രജിസ്ട്രേ ഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മാര്‍ച്ച് 26 ന് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നടക്കും. രജിസ്ട്രേഷന്‍ വകുപ്പിന്റെ സെറ്റില്‍മെന്റ്…

പകര്‍ച്ചാ വ്യാധി പ്രതിരോധ നിയന്ത്രണ ജില്ലാതല കര്‍മ്മപദ്ധതിക്ക് തുടക്കം

പാലക്കാട് : പകര്‍ച്ചാവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആ രോഗ്യ വകുപ്പ് നടത്തുന്ന ‘ആരോഗ്യ തരംഗം- മുന്നേ ഒരുങ്ങാം മുന്‍പേ ഇറങ്ങാം’ പദ്ധ തിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ നിര്‍വഹിച്ചു. ആരോഗ്യ…

‘ആശ്വാസം’ സ്വയംതൊഴില്‍ സംരംഭ സഹായപദ്ധതി; 140 പേര്‍ക്ക് 25,000 രൂപ വീതം അനുവദിച്ചു

മണ്ണാര്‍ക്കാട് : സ്വയംതൊഴില്‍ വായ്പക്ക് ഈടുവെയ്ക്കാന്‍ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കുള്ള ‘ആശ്വാസം’ സ്വയംതൊഴില്‍ സംരംഭ സഹായപദ്ധതി യില്‍ ഈ സാമ്പത്തിക വര്‍ഷം 140 പേര്‍ക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായ തായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും

പാലക്കാട് :ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. കിഫ്ബിയില്‍ നിന്നുള്ള 126 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മി ക്കുന്നത്. 2023 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1,85,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.…

വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നല്‍കിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.…

പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇനി കോഴിക്കോടും

മണ്ണാര്‍ക്കാട്: ജനക്ഷേമകരവും സാമൂഹികപ്രതിബദ്ധതയുമാര്‍ന്ന പ്രവര്‍ത്തനങ്ങളി ലൂടെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകൡ പ്രവര്‍ത്തനം തുടരുന്ന യു.ജി.എസ്. ഗ്രൂപ്പ് ഇനി കോഴിക്കോട് ജില്ലയിലും. യു.ജി. എസ്. ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കോഴിക്കോട് ശാഖ നാളെ പ്രവര്‍ത്തനമാരംഭി…

error: Content is protected !!