പനയമ്പാടം റോഡപകടം: യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു.
മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടത്തെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു. പ്രവ ര്‍ത്തകരെ ബലം പ്രയോഗിച്ച് പൊലിസ് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി…