Day: July 26, 2024

ദമ്പതികള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടോപ്പാടം: അക്യുപങ്ചര്‍ ചികിത്സകരും ദമ്പതികളുമായ നിസാര്‍ മുപ്പത്തടത്തിനും ഭാര്യ ജുനൈന നിസാറിനും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ജര്‍മ്മനിയിലെ ‘ഹെസ്സെന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി’ എന്‍.വൈ.എല്‍ ഹീലിങ് ആന്റ് ആക്യു ശിഫ അക്യുപങ്ചറിന്റെയും സ്ഥാപകന്‍ ഡോ.നിസാര്‍ മുപ്പത്തടത്തിന് ആള്‍ട്ടര്‍നേറ്റീവ് എന്‍.വൈ.എല്‍ ഹീലിങ്…

തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവണ്ടി ത്തോട്ടത്തിലെ താത്കാലിക തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ പ്രതിനിധികളും തോട്ടം മാനേജരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ ന്നാണ് സമരം അവസാനിച്ചത്. സ്ഥിരനിയമനമാവശ്യപ്പെട്ടായിരുന്നു 62 താത്കാലിക തൊഴിലാളികളും സംയുക്തതൊഴിലാളി സംഘടനയുടെ…

എ.ഐ.വൈ.എഫ്. നേതാവിന്റെ മരണം: ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പൊലിസില്‍ രേഖാമൂലം പരാതി നല്‍കി.എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന(31)യെ കഴിഞ്ഞ ദിവസ മാണ് വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും…

കാഞ്ഞിരംകുന്നില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം: പഞ്ചായത്തിലെ വനയോരപ്രദേശമായ കാഞ്ഞിരംകുന്നില്‍ കാട്ടാനക ളിറങ്ങി കൃഷിനശിപ്പിച്ചു. വാഴ, കമുക്, തെങ്ങ് തുടങ്ങിയവയാണ് വ്യാപകമായി നശി പ്പിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. കോലോത്തൊടി കമ്മാപ്പു, വളങ്കു ണ്ടില്‍ യൂസഫ്, പുളിക്കല്‍ അബ്ദു, കാരകുലവന്‍ ബഷീര്‍ എന്നിവരുടെ നാനൂറില്‍പരം കുലച്ചവാഴകളാണ് കാട്ടാനകള്‍…

error: Content is protected !!