Day: June 16, 2024

തുടര്‍ച്ചയായ രണ്ടാം ദിവസവും പാലക്കാടും തൃശ്ശൂരും ഭൂചലനം

തൃശ്ശൂര്‍: തൃശ്ശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പുല ര്‍ച്ചെ 3.56ന് കുന്നംകുളം തൃത്താല മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനം സെക്കന്‍ഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ കുന്നംകുളം കേച്ചേരി, ചൂണ്ടല്‍…

ആടുകളെ പുലി കൊന്നു, ഭീതിയില്‍ ചെമ്പുവട്ടക്കാട്

അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദക്കടുത്ത് ചെമ്പുവട്ടക്കാട് ഊരില്‍ ഇറങ്ങിയ പുലി എട്ടു ആടുകളെ കൊന്നു. ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ചിട്ടുണ്ട്. ചെമ്പുവട്ടക്കാട് ഊരിലെ തുളസി സുരേഷി ന്റെ ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പുലി പിടിച്ചത്. ഊരില്‍ ഒറ്റക്ക് കഴിയുന്ന…

രാത്രികാല പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു, വാഹന ഉടമ പിടിയില്‍

പാലക്കാട് : രാത്രി സമയത്തെ പതിവുപരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹന മിടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറി നാണ് പരിക്കേറ്റത്. രാത്രിയില്‍ പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കു ന്നത് കണ്ട് പൊലിസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക്…

error: Content is protected !!