വസ്തുനികുതി പരിഷ്‌കരണം; ചില ഇടതുകൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്ന്
ജനങ്ങള്‍ക്ക് നികുതിബാധ്യത വരുത്തിയത് മുന്‍ഭരണസമിതിയെന്ന് ആരോപണം മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില ഇടതുകൗ ണ്‍സിലര്‍മാര്‍ നഗരസഭയിലെ വീടുകള്‍ തോറും കയറിയിറങ്ങി വസ്തുനികുതി പരിഷ് കരണം സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നുവെന്ന് നഗരസഭ യു.ഡി.എഫ്. ഭരണ സമിതി അംഗങ്ങള്‍…