നായാടിക്കുന്നിലെ കൂറ്റന്‍ജലസംഭരണി ഉപയോഗപ്രദമാക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയിലെ നായാടിക്കുന്ന് പ്രദേശത്ത് നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന് ആവശ്യമുയരുന്നു. ജന സാന്ദ്രത കൂടുതലുള്ളതും വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുകയും ചെയ്യുന്ന പ്രദേശത്താണ് സംഭരണി ഉപയോഗശൂന്യമായി കിടക്കുന്നത്. നായാടിക്കുന്ന് പന്തുകളി മൈതാനത്തിന് പിന്നിലായാണ് ജലസംഭരണിയുള്ളത്. മണ്ണാര്‍ക്കാട്…